black fungus

National Desk 2 years ago
National

ആന്ധ്രയില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുന്നു

ആന്ധ്രയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്ന 400-ല്‍ പരം ബ്ലാക്ക് ഫംഗസ് രോഗികളില്‍ 135 പേരും ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ചിറ്റൂര്‍- 68, കൃഷ്ണ-58, ഗോദാവരി-50 എന്നിങ്ങനെയാണ്. മറ്റ് ആറുജില്ലകളില്‍ 20 വീതം കേസുകള്‍ ഉണ്ട്. ഇതിനകം സംസ്ഥാനത്താകെ 4,086 ശസ്ത്രക്രിയയ്ക്ക് വിധേയരായതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന

More
More
Web Desk 2 years ago
National

രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു

രണ്ട് മാസം മുന്‍പാണ് മുപ്പത്തിനാലുകാരന്‍ കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തുന്നത്. ഒരു മാസത്തോളം ഐസിയുവിലായിരുന്നു. കൊവിഡ് മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.

More
More
Web Desk 2 years ago
National

ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് 2000 കടന്ന് മരണം

ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും, ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ബംഗാളിലാണ്.

More
More
Web Desk 2 years ago
National

'നമ്മള്‍ ജീവിക്കുന്നത് നരകത്തിലാണ്' - ഡല്‍ഹി ഹൈക്കോടതി

മരുന്ന് ലഭ്യമാക്കി ക്ഷാമം പരിഹരിക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നിലവിലെ അവസ്ഥയും അവ സംസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

കൊവിഡ് ഇല്ലാത്തവരില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ? വിദഗ്ദര്‍ പറയുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ രോഗം ബാധിക്കും. പ്രമേഹത്തോടൊപ്പം ന്യൂമോണിയപോലുളള മറ്റ് രോഗങ്ങളുളളവരില്‍ സ്ഥിതി വഷളാവാന്‍ സാധ്യതയുണ്ട്.

More
More
Web Desk 2 years ago
National

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് മരണം നാലായി

കോവിഡ് ബാധയുമായി ബന്ധപ്പെട്ട ബ്ലാക്ക് ഫംഗസ് ബാധമൂലം രാജ്യത്ത് 7000 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 8848 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
National

ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് ചികിത്സയിലുള്ളത് 8,848 പേര്‍

വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക്‌ ഫംഗസ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടറിസെന്‍ - ബി യുടെ 23683 ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും, രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
Keralam

ബ്ലാക്ക് ഫംഗസ്; തിരുവനന്തപുരത്ത് ഒരു മരണം, കോഴിക്കോട് 10 രോഗബാധിതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള രോഗികളില്‍ ബ്ലാക്ക് ഫംഗസ് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചക്കിടെ പത്ത് പേരിലാണ് രോഗം ബാധിച്ചത്

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് എഴുപേരില്‍ ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ചു

കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

More
More
National Desk 2 years ago
National

മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി ബ്ലാക്ക്‌ ഫംഗസ്- 52 മരണം

ബ്ലാക്ക്‌ ഫംഗസ് മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് ഈ വര്‍ഷമാണെന്നും, 2,000 രോഗികള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചികല്‍സയിലുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More